×

വികസന രേഖ 2020-2025

കടയ്ക്കൽ ഗ്രാമപഞ്ചായത്തിന്റെ കഴിഞ്ഞ അഞ്ചു വർഷങ്ങളിലെ വികസന നേട്ടങ്ങളെ അവതരിപ്പിക്കുന്ന ഭാഗം. അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, സാമൂഹിക ക്ഷേമം തുടങ്ങിയ മേഖലകളിൽ കൈവരിച്ച പുരോഗതിയുടെ സമഗ്രമായ ദൃശ്യാവിഷ്‌കാരം. ജനങ്ങളുടെ പങ്കാളിത്തം മുഖേന നേടിയ വളർച്ചയുടെ പ്രതിഫലനമാണ് ഈ നേട്ടങ്ങൾ.

Tags:

വികസന രേഖ 2025 2025 പുരോഗതിയുടെ സമഗ്രമായ ദൃശ്യാവിഷ്‌കാരം എം. മനോജ്കുമാർ പ്രസിഡന്റ് കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്

Uploaded on: 29 October, 2025