ബഡ് സ്കൂളിലെ കുട്ടികൾക്ക് വേണ്ടി പുതിയ കെട്ടിടത്തിന് വേണ്ടി വാങ്ങിയ 42 സെന്റ് സ്ഥലത്തിന്റെ പ്രമാണം കൈമാറുന്നു

ബഡ് സ്കൂളിലെ കുട്ടികൾക്ക് വേണ്ടി പുതിയ കെട്ടിടത്തിന് വേണ്ടി വാങ്ങിയ 42 സെന്റ് സ്ഥലത്തിന്റെ പ്രമാണം കൈമാറുന്നു

പഞ്ചായത്ത് ഭിന്നശേഷിക്കാരായ ബഡ് സ്കൂളിലെ കുട്ടികൾക്ക് വേണ്ടി നിലവിലുള്ള ബഡ് സ്കൂൾ കെട്ടിടത്തിന്റെ ഭൗതിക സൗകര്യം ആവശ്യത്തിന് മതിയാക്കാത്തതിനാൽ, പഞ്ചായത്ത് 42 ലക്ഷം രൂപ ചിലവഴിച്ച് കൊച്ചാറ്റൂര് വാങ്ങിയ 42 സെന്റ് സ്ഥലത്തിന്റെ പ്രമാണം വസ്തു ഉടമ ഗ്രാമപഞ്ചായത്തിന് കൈമാറുന്ന ഫോട്ടോയും ആ വസ്തുവിൽ പഞ്ചായത്ത് മെമ്പർമാർ അടക്കം നിൽക്കുന്ന ഫോട്ടോയും.

Tags:

ബഡ് സ്കൂളിലെ കുട്ടികൾക്ക് buds school new plot purchase പഞ്ചായത്ത് മെമ്പർമാർ panchayat members

Uploaded on: 22 September, 2025