Share this link via
Or copy link
ബഹു. കേരള സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതി പ്രകാരം കഴിഞ്ഞ 5 വർഷത്തിനിടെ, ജനറൽ വിഭാഗത്തിന് 112 പേർക്ക് വീട്, വീടും വസ്തുവും ഇല്ലാത്ത 38 പേർക്ക് വീട്, പട്ടിക ജാതി വിഭാഗത്തിന് 109 പേർക്ക് വീട്, വീടും വസ്തുവും ഇല്ലാത്ത 34 പേർക്ക് വീട് നൽകിയാണ് കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് ഈ സാമൂഹിക പദ്ധതിയിൽ പങ്കാളിത്തം കാണിച്ചത്. എല്ലാ വീടുകൾക്കും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കി, പൗരന്മാർക്ക് സ്ഥിര താമസവും സുരക്ഷയും നൽകുന്നതാണ് പദ്ധതി ലക്ഷ്യം.
Tags:
Uploaded on: 14 September, 2025